Weekly Report

 2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ന് വേണ്ടി ഞെക്കാഡ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ആണ് കിട്ടിയത്. രണ്ടാം ആഴ്ച്ച പിന്നിട്ടപ്പോൾ 7 പിരിയടുകൾ ആണ് കിട്ടിയത്. 8-J, 9-B എന്നീ ക്ലാസ്സുകളിൽ ആണ് പഠിപ്പിച്ചത്. ഇതിൽ ലെസ്സൺ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 5 ക്ലാസ്സുകൾ എടുത്തു. ഇതിൽ വെള്ളിയാഴ്ച രണ്ടാം പിരിയഡ് 8- J യിൽ ജയ് ടീച്ചർ observe ചെയ്യാൻ വന്നിരുന്നു.

9 ആം ക്ലാസ്സിൽ സമന്വയ ഇന്ത്യ എന്ന പാഠഭഗമാണ്പഠിപ്പിക്കുന്നത്.. 8 ആം ക്ലാസ്സിൽ സാമ്പത്തിക ചിന്തകള് എന്ന ഭാഗം തീർത്തതിനു ശേഷം ഗംഗാ സമതലത്തിലേക്ക് എന്ന പാഠം പഠിപ്പിച്ചു തുടങ്ങി.

ഈ ആഴ്ച്ച നടന്നതിൽ വച്ചേറ്റവും പ്രധാനപെട്ട പരിപാടി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട മീറ്റിങ്ങും ജനകീയ കൂട്ടായ്മയുമാണ്. അതിൽ ഞങ്ങൾക് ഞങ്ങളുടെതായ സംഭാവന നൽകാൻ സാധിച്ചു.

ഇതുവരെ 10 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആകെ ലെസ്സൻ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 8 ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു.. വരും ദിവസങ്ങളിൽ കൂടുതൽ ക്ലാസ്സുകൾ എടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Comments