Weekly Report

2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ രണ്ടാം schedule 5/12/22 തിങ്കളാഴ്ച മുതൽ തുടങ്ങിയിരുന്നു..   ഇത് അഞ്ചാം ആഴ്ച്ച ആയിരുന്നു... ഈ ആഴ്ച്ചയിലും പരീക്ഷ ആയതിനാൽ പഠിപ്പിക്കേണ്ടി വന്നില്ല. കഴിഞ്ഞ ബുധനാഴ്ച മുതൽ ക്രിസ്തുമസ് പരീക്ഷ അരംഭിച്ചതിന് ശേഷം ഞങ്ങൾക്ക് ആർക്കും ക്ലാസ്സുകൾ ഇല്ലായിരുന്നു.  പരീക്ഷ ഡ്യൂട്ടിയും ഇല്ലായിരുന്നു.  ആയതിനാൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ജോലികൾ ഒന്നും തന്നെ ഇല്ലായിരുന്നു.. അതുകൊണ്ട് ഞങൾ ഓരോരുത്തരും ഞങ്ങൾക്ക് ചെയ്യാനുള്ള വർക്കുകൾ ചെയ്ത തീർക്കുന്ന തിരക്കിൽ ആയിരുന്നു.. ബുധൻ പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചെങ്കിലും ഞങ്ങൾക്ക് വ്യാഴം സ്കൂളിൽ വരണമായിരുന്നു.. അധ്യാപകരുടെ കൂടെ വ്യാഴാഴ്ച ക്രിസ്തുമസ് അഗോഷിച്ചതിന് ശേഷമാണ് ഞങ്ങൾക്ക് വകേഷൻ തുടങ്ങിയത്.

ക്ലാസ്സ് എടുക്കാൻ ഇല്ലായിരുന്നെങ്കിലും എക്സാം ഡ്യൂട്ടി ഇല്ലായിരുന്നെങ്കിലും ബോർ അടിക്കാതെ ഓരോ ആക്ടിവിറ്റികളിൽ ഏർപ്പെട്ടു.. വളരെ നല്ലൊരു ആഴ്ചയയിരുന്ന് ഇത്.

Comments