Teaching Practice Weekly Report
2021-23 B.Ed കരിക്കുലത്തിൻ്റെ ഭാഗമായി മൂന്നാം സെമസ്റ്ററിൽ നടക്കുന്ന School Internship ൻ്റെ രണ്ടാം schedule 5/12/22 തിങ്കളാഴ്ച മുതൽ തുടങ്ങി.. ഇടയ്ക് രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ വേണ്ടിയാണ് ഞങ്ങൾ ഇടവേള എടുത്ത്.. ഇത് മൂന്നാം ആഴ്ച്ച ആയിരുന്നു... ഈ ആഴ്ച്ചയിൽ ആകെ 4 പിരിയടുകൾ മാത്രം ആണ് കിട്ടിയത്. 8- O ഇല് ആണ് പഠിപ്പിച്ചത്. ഇതിൽ പഠിപ്പിക്കാനായി 2 പിരിയടുകള് മാത്രമാണ് കിട്ടിയത്.. ഇതിൽ ബുധൻ ആഴ്ച്ച അഞ്ചാം പിരിയഡ് 8- O യിൽ നിൽസ ടീച്ചർ observe ചെയ്യാൻ വന്നിരുന്നു.
എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ മൂന്നാം ഭാഗത്തിലുള്ള 'ഭൂമിയുടെ പുതപ്പ്' എന്ന പാഠഭഗമാണ്പഠിപ്പിക്കുന്നത്.. അതിലെ അന്തരീക്ഷസംരചന, ഹരിതഗൃഹമാകുന്ന അന്തരീക്ഷം എന്നീ ടോപിക്കുകൾ ആണ് പഠിപ്പിച്ചത്..
വളരെ വളരെ നല്ലൊരു ആഴ്ചയയിരുന്ന് ഇത്. നല്ല ആത്മവിശ്വാസത്തോടെ ക്ലാസ്സ് എടുക്കാൻ സാധിച്ചു. Observation വന്നപ്പോൾ നല്ല അഭിപ്രായം ആയിരുന്നു.
ഇതുവരെ 18 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആകെ ലെസ്സൻ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ 12 ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു.. വരും ദിവസങ്ങളിൽ കൂടുതൽ ക്ലാസ്സുകൾ എടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Comments
Post a Comment